പൊ​ള്ളാ​ച്ചി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

04:33 PM Dec 07, 2022 | Deepika.com
കോ​യ​മ്പ​ത്തൂ​ര്‍: പൊ​ള്ളാ​ച്ചി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ കോ​ള​ജ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്.

ശ്രീ ​സ​ര​സ്വ​തി ത്യാ​ഗ​രാ​ജ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ വൈ​കി​യെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.