കൈ​ക്കൂ​ലി: ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

12:12 PM Dec 07, 2022 | Deepika.com
ആ​ല​പ്പു​ഴ: കൈ​ക്കൂ​ലി കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്ക് എ​സ്. ക​ന​ക​രാ​ജ് ആ​ണ് ന​ട​പ​ടി നേ​രി​ടു​ന്ന​ത്.

വി​ജി​ല​ൻ​സ് സം​ഘം ഓ​ഫീ​സി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​നെ​ത്തു​ട​ർ​ന്നാ​ണ് ക​ന​ക​രാ​ജി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഓ​ഫീ​സ് രേ​ഖ​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നെ​ക്കാ​ൾ 3,470 രൂ​പ ക​ന​ക​രാ​ജി​ന്‍റെ പ​ക്ക​ൽ നി​ന്ന് വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.