കാ​ണാ​താ​യ മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

07:25 AM Dec 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ കാ​ണാ​താ​യ മൂ​ന്നു​വ​യ​സു​കാ​ര​നാ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ യു​പി​ലെ മീ​റ​റ്റി​ല്‍ നി​ന്നു​മാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​ല അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് കേ​സി​ലെ പ്ര​തി.

ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​കാം ഇ​യാ​ള്‍ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ നി​ഗ​മ​നം.

പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു.