ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സ്ഫോടനം നടന്നതായി സൂചന. ജമ്മുവിലെ സിദ്ര പാലം ചെക്ക്പോയിന്റിന് സമീപത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടു.
ഇതേത്തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ജമ്മുകാഷ്മീരില്‍ സ്ഫോടനം നടന്നതായി സൂചന
05:03 AM Dec 07, 2022 | Deepika.com