കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്തു

06:06 PM Dec 06, 2022 | Deepika.com
കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍റെ ബെ​ഞ്ചാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​ത്.

ഹ​ർ​ജി ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ന​ര​ഹ​ത്യ കു​റ്റം ഒ​ഴി​വാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രാ​യ ന​ര​ഹ​ത്യ കു​റ്റം ഒ​ഴി​വാ​ക്കി​യ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.