വി​ഴി​ഞ്ഞം സ​മ​രം: നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ആ​രം​ഭി​ച്ചു

01:41 PM Dec 06, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റ് ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ൽ നി​യ​മ​സ​ഭ ച​ർ​ച്ച ആ​രം​ഭി​ച്ചു.

സ​മ​ര​ക്കാ​രോ​ട് സ​ർ​ക്കാ​രി​ന് ശ​ത്രു​താ മ​നോ​ഭാ​വ​മാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷം പ്ര​തി​ഷേ​ധ​ക്കാ​രെ ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​വെ വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ൻ​സെ​ന്‍റി​ന് മ​റു​പ​ടി ന​ൽ​കി​യ മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് നി​ല​പാ​ട് എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും അ​ദാ​നി​ക്ക് ക​രാ​ർ ന​ൽ​കേ​ണ്ടെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ത​ള്ളി​യെ​ന്നും അദേഹം ചൂ​ണ്ടി​ക്കാ​ട്ടി.