ആലപ്പുഴ: സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴ് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ കായംകുളം പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കായംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്
11:54 AM Dec 06, 2022 | Deepika.com