"മെ​യ്ഡ് ഇ​ൻ കേ​ര​ള' ബ്രാ​ൻ​ഡ് വ​രു​ന്നു

09:59 AM Dec 06, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് വി​പ​ണി​യി​ൽ മി​ക​ച്ച പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി "മെ​യ്ഡ് ഇ​ൻ കേ​ര​ള' എ​ന്ന ബ്രാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. വ്യ​വ​സാ​യി മ​ന്ത്രി പി. ​രാ​ജീ​വ് നി​യ​മ​സ​ഭ​യി​ലാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ബ്രാ​ൻ​ഡ് മൂ​ല്യം ഉ​റ​പ്പാ​ക്കാ​നും നി​ർ​മാ​താ​ക്ക​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്കാ​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.