കാ​ഷ്മീ​രി​ൽ ബ​സ് മ​റി​ഞ്ഞ് 17 പേ​ർ​ക്ക് പ​രി​ക്ക്

06:06 AM Dec 06, 2022 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ര​ജൗ​രി ജി​ല്ല​യി​ലെ ത​ര്‍​ഖു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.