പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു

10:13 PM Dec 04, 2022 | Deepika.com
ആ​ല​പ്പു​ഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. തി​രു​വ​ല്ല വ​ള്ളം​കു​ളം മേ​ട​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സൂ​ര​ജാ​ണ് (17) മ​രി​ച്ച​ത്. ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു സൂ​ര​ജ്.

ത​ക​ഴി കു​ന്നു​മ്മ തോ​ട്ടി​ൽ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ടു​ത്തു.