പത്തനംതിട്ട: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. കാരക്കുഴി-ഇഞ്ചപ്പാറ റോഡിനടുത്താണ് പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടത്.
പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി
09:28 PM Dec 04, 2022 | Deepika.com