കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി; ലീ​ഗി​ന് അ​തൃ​പ്തി

03:09 PM Dec 04, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ ഉ​ട​ലെ​ടു​ത്ത അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​നോട് ആ​വ​ശ്യ​പ്പെ​ടാ​നൊ​രു​ങ്ങി മു​സ്ലീം ലീ​ഗ്. പാ​ർ​ട്ടി​യി​ലെ ത​മ്മി​ല​ടി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ലീ​ഗ്, അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ന്ന​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ മു​ന്നേ​റു​ന്ന "ത​രൂ​ർ പോ​ര്' ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​നോ​ട് ലീ​ഗ് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടും.

ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​മ​റി​യു​ന്ന കോ​ൺ​ഗ്ര​സി​നെ പു​തി​യ വി​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക ലീ​ഗി​നു​ണ്ടെ​ന്ന് ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ‌​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.