തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

12:27 PM Dec 04, 2022 | Deepika.com
തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സു​രേ​ന്ദ്ര​ൻ, വി​ഷ്ണു, പാ​ല​ര​ട്ടി സ്വ​ദേ​ശി വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ‌​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ കാ​ർ, മ​ല​പ്പു​റ​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ലോഡുമായി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.