ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

01:04 PM Dec 04, 2022 | Deepika.com
മ​ല​പ്പു​റം: ഇ​സ്ലാ​മി​ക് സെന്‍ററിലെ വി​ദ്യാ​ര്‍​ഥി കി​ണ​റ്റി​ല്‍​വീ​ണ് മ​രി​ച്ച നി​ല​യി​ല്‍. മാ​വൂ​ര്‍ സ്വ​ദേ​ശി നാ​ദി​ര്‍ ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ നാ​ദി​ര്‍ കി​ണ​റ്റി​ല്‍ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി ക​ളി ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് സം​ശ​യം.

ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.