തൊ​ടു​പു​ഴ​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ര്‍​ക്കം; ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു

09:48 AM Dec 04, 2022 | Deepika.com
തൊ​ടു​പു​ഴ: കാ​ഞ്ഞാ​റി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു. ഞാ​ളി​യാ​നി സ്വ​ദേ​ശി സാം ​ജോ​സ​ഫാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു പേ​ര്‍ ചേ​ര്‍​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഇ​വ​രി​ല്‍ ഒ​രാ​ള്‍ സാ​മി​ന്‍റെ ക​ഴു​ത്തി​ല്‍ റ​ബ​ര്‍ വെ​ട്ടു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​നെ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ സാ​മി​ന്‍റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കും.