കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ​ഞ്ചി​നി​യ​ര്‍ അ​റ​സ്റ്റി​ല്‍

06:42 AM Dec 04, 2022 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ​ഞ്ചി​നി​യ​ര്‍ അ​റ​സ്റ്റി​ല്‍. പാ​റ്റ്‌​നി​ലാ​ണ് സം​ഭ​വം. സ​ന്‍​ജി​ത്ത് കു​മാ​ര്‍ എ​ന്ന​യാ​ളെ വി​ജി​ല​ന്‍​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​ട്ടി​ട നി​ര്‍​മാ​ണ വ​കു​പ്പി​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നി​യ​റാ​യ സ​ന്‍​ജി​ത്ത് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

അ​റ​സ്റ്റി​ന് പി​ന്നാ​ലെ സ​ന്‍​ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു കോ​ടി രൂ​പ പി​ടി​കൂ​ടി. കൂ​ടാ​തെ മു​ഖ്യ​മാ​യ രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ നി​ല​വി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.