ആ​ല​പ്പു​ഴ​യി​ൽ 210 കു​പ്പി അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

04:07 PM Dec 03, 2022 | Deepika.com
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് പ​ല്ല​ന​യി​ൽ കേ​ര​ള​ത്തി​ൽ വി​ൽ​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. വി​ൽ​പ്പ​ന​യ്ക്കാ​യി മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ, രാ​കേ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

പു​തു​ച്ചേ​രി​യി​ൽ(​പോ​ണ്ടി​ച്ചേ​രി) നി​ർ​മി​ച്ച 210 കു​പ്പി വി​ദേ​ശ​മ​ദ്യം വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​വീ​ൺ എ​ന്ന​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.