പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല

12:36 PM Dec 03, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര തു​ട​രേ​ണ്ട​തി​നാ​ല്‍ ഇ​വ​ര്‍ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നെ​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം.

ജ​യ്‌​റാം ര​മേ​ശ്, ദി​ഗ് വി​ജ​യ സിം​ഗ് എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​നെ​ത്തി​ല്ല. ബു​ധ​നാ​ഴ്ച​യാ​ണ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. ഗു​ജ​റാ​ത്തി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​മ്മേ​ള​നം ഒ​രു മാ​സ​ത്തോ​ളം വൈ​കി​യാ​ണ് തു​ട​ങ്ങു​ന്ന​ത്.