ക്ലി​ഫ് ഹൗ​സി​ൽ ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്നു; 25.5 ല​ക്ഷം അ​നു​വ​ദി​ച്ചു

11:52 PM Dec 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ ലി​ഫ്റ്റ് നി​ർ​മി​ക്കാ​ൻ 25.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ഇ​താ​ദ്യ​മാ​യാ​ണ് ക്ലി​ഫ് ഹൗ​സി​ൽ ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്ന​ത്.

പാ​സ​ഞ്ച​ർ ലി​ഫ്റ്റാ​ണ് പ​ണി​യു​ന്ന​ത്. നേ​ര​ത്തെ ക്ലി​ഫ് ഹൗ​സി​ല്‍ ചു​റ്റു​മ​തി​ലും കാ​ലി​ത്തൊ​ഴു​ത്തും നി​ർ​മി​ക്കാ​നാ​യി 42.90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ലി​ഫ്റ്റ് നി​ർ​മി​ക്കാ​ൻ പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.