കാ​സ​ർ​ഗോ​ട്ട് ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

10:14 PM Dec 02, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: കൊ​ല്ലം​പാ​റ മ​ഞ്ഞ​ളം​കാ​ട് ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​രി​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ കെ.​കെ. ശ്രീ​രാ​ഗ്, കി​ഷോ​ര്‍, കൊ​ന്ന​ക്കാ​ട് സ്വ​ദേ​ശി അ​നു​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​ന്നു പേ​രും സം​ഭ​വ സ്ഥ​ല​ത്തുവ​ച്ച് ത​ന്നെ മ​രി​ച്ചു. കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച മൂ​ന്നു പേ​രും. ഇ​വ​ര്‍​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​രി​ന്ത​ളം സ്വ​ദേ​ശി ബി​നു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.