ജെ​എ​ന്‍​യു കാ​മ്പ​സി​ല്‍ ബ്രാ​ഹ്മ​ണ വി​രു​ദ്ധ മു​ദ്യാ​വാ​ക്യം; അ​ന്വേ​ഷി​ക്കു​മെ​ന്ന് വി​സി

01:45 PM Dec 02, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ന്‍റെ ചു​വ​രു​ക​ളി​ല്‍ ബ്രാ​ഹ്മ​ണ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വി​സി. അ​ധ്യാ​പ​ക​രു​ടെ മു​റി​യി​ലെ ചു​വ​രു​ക​ളി​ല​ട​ക്കം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ബ്രാ​ഹ്മ​ണ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ബ്രാ​ഹ്മ​ണ​ര്‍ കാ​മ്പ​സ് വി​ട്ട് പു​റ​ത്തു​പോ​ക​ണം, ബ്രാ​ഹ്മ​ണ​രെ തേ​ടി വ​രു​മെ​ന്നും ര​ക്ത​ചൊ​രി​ച്ചി​ലു​ണ്ടാ​കു​മെ​ന്നു​മു​ള്ള ആ​പ്ത​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​ത്തെ വി​സി ശാ​ന്തി​ശ്രീ പ​ണ്ഡി​റ്റ് അ​പ​ല​പി​ച്ചു. ജെ​എ​ന്‍​യൂ എ​ല്ലാ​വ​രെ​യും ഉ​ള്‍​കൊ​ള്ളു​ക​യും തു​ല്ല്യ​ത ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ക്യാ​മ്പ​സാ​ണ്. അ​വി​ടെ ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ക​മ്മ്യൂ​ണി​സ്റ്റു​കാ​രാ​ണെ​ന്ന് എ​ബി​വി​പി ആ​രോ​പി​ച്ചു.