ബൈ​ഡ​നെ​തി​രെ വ​ധ​ഭീ​ഷ​ണി: ജോ​ർ​ജി​യ​ക്കാ​ര​ന് 33 മാ​സം ത​ട​വു​ശി​ക്ഷ

08:02 AM Dec 02, 2022 | Deepika.com
ജോ​ർ​ജി​യ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ജോ​ർ​ജി​യ​ക്കാ​ര​നു 33 മാ​സം ജ​യി​ൽ ശി​ക്ഷ. ബാ​ർ​നെ​സ്‌​വി​ല്ലെ​യി​ൽ നി​ന്നു​ള്ള ട്രാ​വി​സ് ബോ​ളി​ന് (56) ആ​ണ് ജോ​ർ​ജി​യ​യി​ലെ ജി​ല്ലാ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​സി​ഡ​ന്‍റി​നെ വ​ധി​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് ക​ത്തി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. കേ​സി​ൽ ‌ട്രാ​വി​സ് ബോ​ൾ 7,500 യു​എ​സ് ഡോ​ള​ർ പി​ഴ​യ​ട​ക്കാ​നും യു​എ​സ് ഡി​സ്ട്രി​ക്ട് ചീ​ഫ് ജ​ഡ്ജി മാ​ർ​ക് ട്രെ​ഡ്‌​വെ​ൽ ഉ​ത്ത​ര​വി​ട്ടു.