മുംബൈ: വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പശുക്കള്‍ ചത്തു. ഗാന്ധി നഗറില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ട്രെയിന്‍ ഉദ്വാദയ്ക്കും വാപിയ്ക്കും ഇടയില്‍ വച്ചാണ് പശുക്കളെ ഇടിച്ചത്.
രണ്ടുമാസം മുന്‍പാണ് ഇതുവഴി വന്ദേഭാരത് സർവീസ് ആരംഭിച്ചത്. മാത്രമല്ല, നാലാമത്തെ സമാനഅപകടമാണിത്.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടിയത്.
വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് പശുക്കള്‍ ചത്തു
05:38 AM Dec 02, 2022 | Deepika.com