ന​ക്സ​ലു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്ക്

04:42 AM Dec 02, 2022 | Deepika.com
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ന​ക്‌​സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്ക്. ചൈ​ബാ​സ​യി​ല്‍ വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ജ​വാ​ന്‍​മാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ചൈ​ബാ​സ​യി​ല്‍ സൈ​ന്യ​വും ന​ക്‌​സ​ലേ​റ്റു​ക​ളു​മാ​യി ര​ണ്ടു​പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു.

മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.