യുപിയിൽ സ്കൂൾ ഹെഡ്മാസ്റ്ററെ വെടിവച്ചു കൊന്നു

02:43 AM Dec 02, 2022 | Deepika.com
അ​​സം​​ഗ​​ഡ്: യു​​പി​​യി​​ലെ അ​​സം​​ഗ​​ഡ് ജി​​ല്ല​​യി​​ൽ സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​റെ അ​​ക്ര​​മി​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. സ​​ഞ്ജ​​യ് യാ​​ദ​​വ്(46) ആ​​ണ് ജി​​യാ​​ൻ​​പു​​ർ മേ​​ഖ​​ല​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.​​

അ​​ഖി​​യാ​​പു​​രി​​ലെ സ്കൂ​​ളി​​ലേ​​ക്കു പോ​​ക​​വേ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വൈ​​ര​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ.

ആ​​ക്ര​​മ​​ണ​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട​​വ​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി.