ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി തോ​ൽ​ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

09:22 PM Dec 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തോ​ൽ​ക്കേ​ണ്ടി വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​യ​ച്ച ഗ​വ​ർ​ണ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ൻ​പ​ത് വി​സി​മാ​ർ​ക്കും ഇ​റ​ങ്ങി പോ​കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. പ​ശ്ചി​മ ബം​ഗാ​ളി​ലും, തെ​ലു​ങ്കാ​ന​യി​ലും ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് മു​ന്നി​ൽ സ​ർ​ക്കാ​രു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടേ​ണ്ടി വ​ന്ന​ത് ന​മ്മ​ൾ ക​ണ്ട​താ​ണ്. കേ​ര​ള​ത്തി​ലും ഗ​വ​ർ​ണ​ർ​ക്ക് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി തോ​ൽ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.