വി​ഴി​ഞ്ഞം: തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി

07:48 PM Dec 01, 2022 | Deepika.com
തൃ​ശൂ​ർ: വി​ഴി​ഞ്ഞം സം​ഭ​വ​ത്തി​ൽ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നു ഡി​ജി​പി അ​നി​ൽ​കാ​ന്ത്. വി​ഴി​ഞ്ഞം ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കും.

പോ​ലീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​ക്വ​ത​യോ​ടെ ഇ​ട​പെ​ട്ടു. അ​ലം​ഭാ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.