കോട്ടയം: മൂന്നിലവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് മതിലില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്.
ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
കോട്ടയത്ത് ബ്രേക്ക് നഷ്ടമായ സ്വകാര്യ ബസ് മറിഞ്ഞു
06:33 PM Dec 01, 2022 | Deepika.com