പൂനെ: സാങ്കേതിക തകരാറുണ്ടെന്ന സംശയത്തെതുടര്‍ന്ന് വ്യോമസേന ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ബാരാമതിയിലാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്.
ഹെലികോപ്റ്ററിലുള്ളവര്‍ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.
വ്യോമസേന ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
03:52 PM Dec 01, 2022 | Deepika.com