കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് വില 4,875 രൂപയും പവന് 39,000 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാരദിനമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.
സ്വർണ വില കൂടി
02:46 PM Dec 01, 2022 | Deepika.com