കു​ട്ട​നെ​ല്ലൂ​ർ ബാ​ങ്കി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

12:53 PM Dec 01, 2022 | Deepika.com
തൃ​ശൂ​ർ: വാ​യ്പാ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് ക​ണ്ടെ​ത്തി​യ കു​ട്ട​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ബാ​ങ്കി​ന് സ​മീ​പം സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. പ്ര​ദേ​ശ​ത്ത് നി​ന്ന് പി​രി​ഞ്ഞ് പോ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.