വിഴിഞ്ഞം: ഹിന്ദു ഐക്യവേദി മാർച്ചിനെതിരെ കേസെടുത്തു; ശശികല ഒന്നാംപ്രതി

12:34 PM Dec 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ മാ​ർ​ച്ചി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന നേ​താ​വ് കെ.​പി.​ശ​ശി​ക​ല​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത ക​ണ്ടാല​റി​യാ​വു​ന്ന 700ഓ​ളം പേ​ർ​ക്കെ​തി​രെ​യു​മാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബുധനാഴ്ച വൈ​കിട്ട് ​ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.