ഗു​ജ​റാ​ത്തി​ല്‍ 500 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി.

12:20 AM Dec 01, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ 500 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി. വ​ഡോ​ദ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ല്‍ നി​ന്നു​മാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

ഗു​ജ​റാ​ത്ത് ആ​ന്‍റി ടെ​റ​റിസ്റ്റ് ​സ്ക്വാ​ഡിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഫാ​ക്ട​റി​യു​ടെ മ​റ​വി​ല്‍ ഇ​വ​ര്‍ എം​ഡി​എം​എ നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​സം​ഘം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.