ഐ​എ​സ് ത​ല​വ​ൻ കൊ​ല്ല​പ്പെ​ട്ടു; പു​തി​യ ത​ല​വ​നെ പ്ര​ഖ്യാ​പി​ച്ചു

12:04 AM Dec 01, 2022 | Deepika.com
ല​ബ​ന​ൻ: ഐ​എ​സ് ത​ല​വ​ന്‍ അ​ബു ഹ​സ​ന്‍ അ​ല്‍ ഹാ​ഷ്മി അ​ല്‍ ഖു​റേ​ഷി കൊ​ല്ല​പ്പെ​ട്ടു. ഐ​എ​സ് വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

അ​ബു ഹ​സ​ന്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ത​ല​വ​നെ ഐ​എ​സ് പ്ര​ഖ്യാ​പി​ച്ചു. അ​ബു അ​ല്‍ ഹു​സൈ​ന്‍ ഹു​സൈ​ന്‍ അ​ല്‍ ഖു​റേ​ഷി​യാ​ണ് പു​തി​യ നേ​താ​വ്.

ദൈ​വ​ത്തി​ന്റെ ശ​ത്രു​ക്ക​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഹാ​ഷ്മി കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ഐ​എ​സ് വ​ക്താ​വി​ന്റെ സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. എ​ന്നാ​ല്‍, എ​വി​ടെ വ​ച്ചോ എ​ങ്ങ​നെ​യാ​ണോ എ​ന്നാ​ണോ കൊ​ല്ല​പ്പെ​ട്ട​ത് എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യി​ല്ല.