അ​ധി​ക അ​ല​വ​ൻ​സ് കേ​സ്: വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ സി​ഇ​ഒ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

03:45 PM Nov 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് സി​ഇ​ഒ സ്ഥാ​ന​ത്തി​രി​ക്കെ അ​ധി​ക അ​ല​വ​ൻ​സ് കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ൽ ബി. ​മു​ഹ​മ്മ​ദ് ജ​മാ​ലി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി‌​യാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

സി​ഇ​ഒ സ്ഥാ​നം സ​ർ​ക്കാ​ർ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക്ക് തു​ല്യ​മാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തി ജ​മാ​ൽ അ​ധി​ക അ​ല​വ​ൻ​സ് കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. അ​ധി​ക​മാ​യി ല​ഭി​ച്ച തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് 2005-ൽ ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ജ​മാ​ൽ ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചി​രു​ന്നു.

കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി 60 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.