പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി ബി​ൽ​ക്കി​സ് ബാ​നു

03:44 PM Nov 30, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ ത​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 11 പ്ര​തി​ക​ളെ​യും വി​ട്ട​യ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ബി​ൽ​ക്കി​സ് ബാ​നു സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

കൂ​ട്ട​പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഓ​ഗ​സ്റ്റ് 15-നാ​ണ് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ശി​ക്ഷാ​യി​ള​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബാ​നു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ബാ​നു ന​ൽ​കി​യ ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​റി​യി​ച്ചു. സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നി​ര​വ​ധി ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു.