വാ​ഹ​നാ​പ​ക​ടം: ര​ണ്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

10:57 AM Nov 30, 2022 | Deepika.com
എ​റ​ണാ​കു​ളം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സ് ടോ​റ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് തീ​ർ​ഥാ​ട​ക​ർ​ക്കും ബ​സ് ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ട​ക്ക​ൻ പ​റ​വൂ​ർ പെ​രു​വാ​രം ജം​ഗ്ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.