കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി

09:31 AM Nov 30, 2022 | Deepika.com
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി.

പുതുക്കിയ തീയതി പിന്നീട്. യോഗം മാറ്റിയതോടെ റാങ്ക് പട്ടികയുടെ പുനഃപരിശോധനയടക്കം നീളും.