ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

10:22 PM Nov 29, 2022 | Deepika.com
ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി റോ​ഷ​ൻ റ​ഷീ​ദ് ആ​ണ് മ​രി​ച്ച​ത്. റോ​ഷ​ൻ റ​ഷീ​ദ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​താ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.