പാലക്കാട്: അട്ടപ്പാടി കോട്ടത്തറ സർക്കാർ ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. താവളം സ്വദേശി ചന്ദ്രൻ ആണ് പിടിയിലായത്.
ആശുപത്രിയിലെ നിരീക്ഷണമുറിയിൽ വച്ചാണ് ഇയാൾ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് നേരെ പീഡനശ്രമം; പ്രതി പിടിയിൽ
11:13 AM Nov 29, 2022 | Deepika.com