വാക്കുതർക്കം; അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു
10:36 AM Nov 29, 2022 | Deepika.com
തൃശൂർ: വാക്കുതർക്കത്തെ തുടർന്നു അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി സ്വദേശി ചന്ദ്രന് (62) മകന് ജിതിന് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ വേലപ്പനെ പോലീസ് അറസ്റ്റ് ചെയ്തു.