വി​ഴി​ഞ്ഞ​ത്ത് പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍

11:10 AM Nov 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍. സ്റ്റേ​ഷ​നു നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക്ഷി​ച്ചി​രു​ന്നി​ല്ല.

സ​മ​ര​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മ്പോ​ള്‍ സ്‌​റ്റേ​ഷ​നിൽ ക​യ​റി ആ​ക്ര​മി​ക്കു​ന്ന ന​ട​പ​ടി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് അ​ക്കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.