തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു

11:31 AM Nov 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി ചെ​ല്ല​പ്പ​ന്‍(58) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഭാ​ര്യ ലൂ​ര്‍​ദ് മേ​രി​യാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.