ഇ​ടു​ക്കി​യി​ൽ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

06:05 AM Nov 28, 2022 | Deepika.com
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ. ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലാ​ഹ്വാ​നം. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ​യും അ​വ​ശ്യ സ​ർ​വീ​സു​ക​ളെ​യും ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.