ശ​ബ​രി​മ​ല​യി​ല്‍ 52 കോ​ടി​യു​ടെ വ​രു​മാ​നം

05:11 AM Nov 28, 2022 | Deepika.com
ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം തീ​ര്‍​ഥാ​ട​നം ആ​ദ്യ പ​ത്തു​ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം 52.55 കോ​ടി രൂ​പ​യാ​യി.

അ​പ്പം ഇ​ന​ത്തി​ല്‍ 2,58,20640 രൂ​പ​യും അ​ര​വ​ണ ഇ​ന​ത്തി​ല്‍ 23,57,74800 രൂ​പ​യും, കാ​ണി​ക്ക​യാ​യി 12,73,75320 രൂ​പ​യും മു​റി​വാ​ട​ക​യി​ന​ത്തി​ല്‍ 48,845,49 രൂ​പ​യും, അ​ഭി​ഷേ​ക​ത്തി​ല്‍ നി​ന്ന് 31,87,310 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന വ​രു​മാ​ന​ങ്ങ​ളെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു.

മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യ​തു മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​ത്ത ക്ര​മീ​ക​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. ഓ​ണ്‍​ലൈ​ന്‍, സ്പോ​ട്ട് ബു​ക്കിം​ഗു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. സ​ന്നി​ധാ​ന​ത്തെ​ത്താ​നു​ള്ള നാ​ല് കാ​ന​ന​പാ​ത​ക​ളും തു​റ​ന്നു ന​ല്‍​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.