അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ

10:37 PM Nov 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ. സ്റ്റേ​റ്റ് ആ​ൻ​ഡ് യൂ​ണി​യ​ൻ ടെ​റി​ട്ട​റി പ​വി​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് കേ​ര​ളം നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു വാ​സു​തു​ക​ല​യും ബേ​പ്പൂ​ർ ഉ​രു​വും മാ​തൃ​ക​യാ​ക്കി​യ പ​വ​ലി​യ​ൻ മേ​ള​യി​ൽ പ്ര​ത്യേ​ത ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. വോ​ക്ക​ൽ ഫോ​ർ ലോ​ക്ക​ൽ, ലോ​ക്ക​ൽ ടു ​ഗ്ലോ​ബ​ൽ എ​ന്ന തീ​മി​ൽ 6,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് കേ​ര​ള പ​വി​ലി​യ​ൻ സ​ജ്ജീ​ക​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ പ്ര​ഗ​തി മൈ​താ​നി​യി​ൽ ന​വം​ബ​ർ 11ന് ​ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യു​ടെ കേ​ര​ള പ​വി​ലി​യ​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​മു​ഖ ശി​ൽ​പി സി.​ബി ജി​ന​നാ​ണ് കേ​ര​ള പ​വി​ലി​യ​ന്‍റെ രൂ​പ​ക​ല്പ​ന​യ്ക്ക് മേ​ൽ​നോ​ട്ടം ന​ൽ​കി​യ​ത്.