ന്യൂഡൽഹി: പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയാവും. തെരഞ്ഞെടുപ്പിൽ ഉഷയ്ക്കു എതിരാളികളില്ല.
പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഉഷയ്ക്കെതിരായി ആരും മത്സരരംഗത്ത് എത്തിയില്ല. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.
പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ
06:29 PM Nov 27, 2022 | Deepika.com