നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു

04:39 PM Nov 27, 2022 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​ന്ന​ര കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ലി പി​ടി​യി​ലാ​യി.

ഇ​യാ​ൾ ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. ശ​രീ​ര​ത്തി​ലും ഷൂ​വി​നു​ള്ളി​ലു​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.