രാ​ഹു​ൽ​ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ന​ല്ല ഭാ​ര​ത് ജോ​ഡോ യാ​ത്ര: കെ.​സി. വേ​ണു​ഗോ​പാ​ൽ

03:42 PM Nov 27, 2022 | Deepika.com
ഭോ​പ്പാ​ൽ: ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ഹു​ല്‍​ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ന​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

ആ​ര് പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും യാ​ത്ര​യു​ടെ മൂ​ല്യ​ത്തെ വി​ല​കു​റ​ച്ച് കാ​ണ​ല്ലെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ അ​ശോ​ക് ഗെ​ലോ​ട്ട്-​സ​ച്ചി​ന്‍ പൈ​ല​റ്റ് പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.