കൊല്ലം: കൊല്ലത്ത് ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ആര്യങ്കാവിലാണ് അപകടം നടന്നത്. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചതിന് ശേഷം കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
കൊല്ലത്ത് ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
11:36 AM Nov 27, 2022 | Deepika.com